This website is under devolopment!

Millet Villlage
Millet Villlage
  • Home
  • About us
  • Hamlets
    • Agali
    • Pudur
    • Sholayur
  • Crops
    • Millets
    • Pulses
    • Oil seeds
    • Super Foods
  • Millets Culinary
    • Ragi - Finger Millet
    • Chama - Little millet
    • Thina - Foxtail Millet
    • Barnyard Milllet
    • Proso Millet
    • Pearl Millet
    • Sorghum - Great Millet
    • Kodo Millet
  • Infras. Development
    • Organic Certification
    • F P O
    • Geographical Indication
    • Procurement
    • Seed Bank
    • Fencing
    • Processing,Value Addition
    • Model Hamlets
    • Training
  • Projects
    • CASADPAT 2020-23
    • Millet Village 2017-20
  • More
    • Home
    • About us
    • Hamlets
      • Agali
      • Pudur
      • Sholayur
    • Crops
      • Millets
      • Pulses
      • Oil seeds
      • Super Foods
    • Millets Culinary
      • Ragi - Finger Millet
      • Chama - Little millet
      • Thina - Foxtail Millet
      • Barnyard Milllet
      • Proso Millet
      • Pearl Millet
      • Sorghum - Great Millet
      • Kodo Millet
    • Infras. Development
      • Organic Certification
      • F P O
      • Geographical Indication
      • Procurement
      • Seed Bank
      • Fencing
      • Processing,Value Addition
      • Model Hamlets
      • Training
    • Projects
      • CASADPAT 2020-23
      • Millet Village 2017-20

  • Home
  • About us
  • Hamlets
  • Crops
  • Millets Culinary
  • Infras. Development
  • Projects

Foxtail millet- Thina

1. തിന ഉപ്പ് മാവ്

  

ചേരുവകൾ:

1 കപ്പ്ത തിന-മണിക്കൂർ കുതിർക്കാൻ വെക്കുക

കടുക്,പച്ചമുളക്,ഉഴുന്ന് പരിപ്പ്,കറിവേപ്പില,ആവശ്യത്തിന് ഉപ്പ്,വെള്ളം,സവാള 1 എണ്ണം,ഇഞ്ചി ഒരു കഷ്ണം,ക്യാരറ്റ് അര കപ്പ് ബീൻസ് അരകപ്പ് എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് എണ്ണ സവാള അരിഞ്ഞത് കറിവേപ്പില ഇഞ്ചി എന്നിവയിട്ട് നന്നായി വഴറ്റുക. അതിനു ശേഷം ചെറുതായി അരിഞ്ഞ ക്യാരറ്റ്,ബീൻസ് എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക അതിനുശേഷം കുതിരാൻ വെച്ച തിന കുക്കറിൽ ഇട്ട് 3 വിസിൽവരുന്നതുവരെവേവിക്കുക.രുചികരമായതിനഉപ്പുമാവ്റെഡി.

Foxtail millet- Thina

2.തിന കട്ട്ലറ്റ്

  ചേരുവകൾ:

തിന 100 ഗ്രാം ,

കിഴങ്ങ് 1, 

സവാള 1 ചെറുത്,

ചില്ലീ പൊടിഅര ടീസ്പൂൺ 

ഗരം മസാല കാൽ ടിസ്പൂൺ 

നാരങ്ങ നീര് ഒരു ടി സ്പൂൺ

മല്ലിയില എണ്ണ ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

തിന വേവിക്കുക.

കിഴങ്ങ് വേവിച്ച്ചുടച്ചത് ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ സവാള ഇട്ട് വഴറ്റുക അതിലേക്ക് ഉപ്പ് ചേർക്കുക അതിനു ശേഷം ജീരകം പൊടി,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക ചില്ലിപൊടി ,മല്ലിപൊടി ഗരം മസാല എന്നിവ ചേർക്കുക.,എന്നിട്ട്അ തിന്റെ പച്ച മണം മാറുന്നതുവരെ വാഴറ്റുക.,പിന്നീട് വേവിച്ച തിനയും കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക പിന്നീട് അതിലേക്ക് ഒരു നാരങ്ങ നീര് ഒഴിച്ച് മല്ലിയിലയും ചേർത്ത് ഉരുളയാക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്ത് കോരുക.

Foxtail millet- Thina

3.തിന പായസം

  

ചേരുവകൾ:

അര കപ്പ്-തിന

കടല പരിപ്പ്-കാൽ കപ്പ്

തിന വേവിക്കുന്നതിന് ആവശ്യമായ വെള്ളം രണ്ടര കപ്പ് 

ഏലക്കപൊടി ആവശ്യത്തിന് 

പാൽ ഒരു  കപ്പ് 

നെയ്യ് രണ്ട് ടി സ്പൂൺ 

കശുവണ്ടി 10 എണ്ണം 

മുന്തിരി 10 എണ്ണം.

തയ്യാറാക്കുന്ന വിധം:

തിനയും പരിപ്പും ചെറിയ തീയിൽ വറുത്തെടുക്കുക.ചെറിയ ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി,മുന്തിരി എന്നിവ ബ്രൗൺ നിറമാകുന്നതുവരെ വറുത്തുവെക്കുക.ഒരുകപ്പു ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ല പോലെ ഉരുകുന്നതുവരെ തിളപ്പിക്കുക.തിനയും പരിപ്പും രണ്ട് കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ 3 വിസിൽ വരുന്നതുവരെ വേവിക്കുക.അതിനു ശേഷം ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിലേക്ക് വേവിച്ച തിനയും പരിപ്പും ശർക്കര പാനീയവും ചേർത്ത് ഇളക്കുക.അതിൽ ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷംനെയ്യ് ചേർക്കുക വറുത്തുവെച്ച മുന്തിരി,കശുവണ്ടി എന്നിവ ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.ചെറുചൂടോടെ വിളമ്പി കഴിക്കുക.

Foxtail millet- Thina

4.തിനദോശ

  

ചേരുവകൾ:

തിന-1 കപ്പ്

ഉഴുന്ന്-1/4 കപ്പ്

ഉലുവ-1/4 ടിസ്പൂൺ

ഒരു പിടി അവൽ/ ചോറ്

തയ്യാറാക്കുന്ന വിധം:

തിനയും ഉഴുന്നും ഉലുവയും 8 മണിക്കൂർ കുതിർക്കാൻ വെക്കുക.അതിനു ശേഷം ദോശയ്ക്ക് മാവ്  അരച്ചെടുക്കുക. അതിന്റെ കൂടെതന്നെ അവലും ചേർത്ത് അരച്ചെടുക്കുക. തവയിൽ എണ്ണ പുരട്ടി വൃത്താകൃതിയിൽ മാവ് ഒഴിച്ച് ദോശ ചോട്ടെടുക്കാം

Foxtail millet- Thina

5. തിന ഇഡലി

  

ചേരുവകൾ:

തിന-2കപ്പ്

ഉഴുന്ന്-1/2കപ്പ്

ഒരു പിടി ചോറ്

തയ്യാറാക്കുന്നവിധം:

തിന,ഉഴുന്ന് എന്നിവ കഴുകി 8 മണിക്കൂർ കുതിരാൻ വെക്കുക.അതിനു ശേഷം ഒരു പിടി ചോറ് ചേർത്ത് അരച്ചെടുക്കുക.ആവശ്യത്തിന് ഉപ്പ് ചേർത്ത് പുളിക്കാൻ മൂടിവെക്കുക. തയ്യാറാക്കിയ ഇഡലി മാവെടുത്തു ഇഡലി പാത്രത്തിൽ മാവ് ഒഴിച്ച് 10-12 മിനിറ്റ്സ് ആവിയിൽ വേവിച്ചെടുക്കുക.നല്ല സോഫ്റ്റ് ആയ ഇഡലി തയ്യാറായികഴിഞ്ഞു.ചൂടോടുകൂടിചട്ട്ണി അല്ലെങ്കിൽ സാമ്പാർ കൂട്ടികഴിക്കുക.

Foxtail millet- Thina

6. തിന ഖീർ

   

ചേരുവകൾ

തിന-1/2 കപ്പ്

വെല്ലംപൊടി-80 ഗ്രാം

തിളപ്പിച്ച പാൽ- അരകപ്പ്

ഏലക്ക-4

നെയ്യ്-1 ടിസ്പൂൺ

കശുവണ്ടി- 6 എണ്ണം

ബാദം- 6 എണ്ണം

ഉണക്കമുന്തിരി-15 എണ്ണം

വെള്ളം-3കപ്പ്

തയ്യാറാക്കുന്ന വിധം:

അരക്കപ്പ് തിന അര മണിക്കൂർ നേരം കുതിരാൻ വെക്കുക.അതിനു ശേഷം തിന കഴുകി അരി വേവിക്കുന്നതുപോലെ വേവിക്കുക.വെല്ലം പൊടി അരക്കപ്പ് വെള്ളം ഒഴിച്ച് വെല്ലം പാനി തയ്യാറാക്കുക.അതിലേക്ക് ഏലക്കപൊടിച്ചത് ചേർത്ത് ഇളക്കുക നൂൽ പരുവം ആകുമ്പോൾ മാറ്റി വെക്കുക.വേവിച്ച തിന അരിയിൽ അരകപ്പ് തിളപ്പിച്ച പാൽ ഒഴിച്ച് വറ്റിക്കുക അതിനു ശേഷം ഒരുപാനിൽ ഒരുടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് കശുവണ്ടി, മുന്തിരി,ബാദം എന്നിവ ചേർത്ത് വറുത്തെടുക്കുക.വേവിച്ച തിന അരിയിലേക്ക് ശർക്കര പാനി അരിച്ചൊഴിച്ചു വറുത്ത കശുവണ്ടി, മുന്തിരി,ബാദം എന്നിവ ചേർത്ത് രുചികരമായ ഖീർ തയ്യാറാക്കാം 


  • Home
  • About us
  • Terms and Conditions
  • Contact Us
  • Privacy Policy

Millet Village

Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581

milletvillage2017@gmail.com

Copyright © 2022 Millet Village - All Rights Reserved.

ചെറുധാന്യങ്ങളുടെ ഗ്രാമം

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept