പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കാനും ആവശ്യം പോലെ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യാനുമായി ആരംഭിച്ച സംവിധാനമാണ് സീഡ് ബാങ്ക് . ഒരു പഞ്ചായത്തിൽ രണ്ട് സീഡ് ബാങ്കുകൾ പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയുന്ന ഊരുകളെയാണ് സീഡ് ബാങ്കുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ്, ദൊഡുഗട്ടി അഗളി പഞ്ചായത്തിലെ നക്കുപ്പതി, മേലെ പരപ്പന്തറ ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര, വരഗംപാടി എന്നീ ഊരുകളാണ് സീഡ് ബാങ്കുകളായി പ്രവർത്തിക്കുന്നത്. ഈ ഊരുകളിലെ മൂപ്പൻ മാരാണ് സീഡ് ബാങ്കിൻറെ പ്രവർത്തനം നിയന്ത്രിക്കുന്നത്. സീഡ് ബാങ്കുകളിൽ നിന്ന് ഇത് വരെ 3000 കിലോയോളം വിത്ത് കേരളത്തിൻറെ പല ഭാഗങ്ങളിലേക്ക് ധാന്യങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
Chama seeds are being supplied from dhodughatti seed bank to shornur krishibahavan
Millet Village
Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581
Copyright © 2022 Millet Village - All Rights Reserved.
ചെറുധാന്യങ്ങളുടെ ഗ്രാമം
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.