This website is under devolopment!

Millet Villlage
Millet Villlage
  • Home
  • About us
  • Hamlets
    • Agali
    • Pudur
    • Sholayur
  • Crops
    • Millets
    • Pulses
    • Oil seeds
    • Super Foods
  • Millets Culinary
    • Ragi - Finger Millet
    • Chama - Little millet
    • Thina - Foxtail Millet
    • Barnyard Milllet
    • Proso Millet
    • Pearl Millet
    • Sorghum - Great Millet
    • Kodo Millet
  • Infras. Development
    • Organic Certification
    • F P O
    • Geographical Indication
    • Procurement
    • Seed Bank
    • Fencing
    • Processing,Value Addition
    • Model Hamlets
    • Training
  • Projects
    • CASADPAT 2020-23
    • Millet Village 2017-20
  • More
    • Home
    • About us
    • Hamlets
      • Agali
      • Pudur
      • Sholayur
    • Crops
      • Millets
      • Pulses
      • Oil seeds
      • Super Foods
    • Millets Culinary
      • Ragi - Finger Millet
      • Chama - Little millet
      • Thina - Foxtail Millet
      • Barnyard Milllet
      • Proso Millet
      • Pearl Millet
      • Sorghum - Great Millet
      • Kodo Millet
    • Infras. Development
      • Organic Certification
      • F P O
      • Geographical Indication
      • Procurement
      • Seed Bank
      • Fencing
      • Processing,Value Addition
      • Model Hamlets
      • Training
    • Projects
      • CASADPAT 2020-23
      • Millet Village 2017-20

  • Home
  • About us
  • Hamlets
  • Crops
  • Millets Culinary
  • Infras. Development
  • Projects

Geographical Indication

about

 Geographical Indication of the products will definitely fetch the farmers a premium price for their produces. Geographical Indication  is being done for two varieties pulses crops and they are called attappady thuvara and Attukomb avara. Attappady Redgram is cultivated as part of mixed crop in shifting cultivation prevalent among the tribes of attappady Attappady Thuvara is Cultivated mainly by Kurumbas and Mudugas of Attappady and Attukomban avara is cultivated mainly at the Moolakomb Hamlet of Pudur panchayath. attukomban Avara is Cultivated in some more hamlets in the rain shadow region of eastern attappady.  Studies for the geographial Indication is being done by IPR cell of Kerala Agricultural university under Prof. Elsy.  The research is completed and recognition of the crops  will be served soon. 

In the Photo

In The Presence of STDD Minister AK Balan, Hon Agriculture Minister  Adv VS Sunilkumar handing over the seeds to Prof. Elsy   for  the research of Geographical indication.

Find out more

Attappady Redgram

Attappady Redgram scientific name

അട്ടപ്പാടി  ആദിവാസി മേഖലയിലെ ഒരു പാരമ്പര്യ തനത്  പയർ വർഗ്ഗ വിളയാണ്  അട്ടപ്പാടി തുവര. ഒരു വർഷമാണ് തുവര ചെടിയുടെ ആയുസ് എങ്കിലും പരിചരിച്ചാൽ 2 വർഷം വരെ വിളവ് ലഭിക്കും. പച്ചക്ക്  പയർ മണി ആയും ഉണക്കി മണിആയും    പരിപ്പ് ആയും ഭക്ഷണത്തിൽ ഉപയോഗിക്കാം. വിപണിയിൽ ഉള്ള മറ്റു തുവര പരിപ്പിനേക്കാളും ഗുണം, മണം, നിറം എന്നിവ കൂടുതലാണ്. വേനൽ മഴയോട് കൂടി നിലമൊരുക്കി വിത്തിടുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ പൂവിടുന്നു. ജനുവരി ഫെബ്രുവരി യിൽ വിളവെടുപ്പിനു പാകമാകുന്നു. ഏക വിള ആയും റാഗി, ചാമ തുടങ്ങിയ ചെറുധാന്യങ്ങൾക്കൊപ്പം മിശ്ര വിള ആയും തുവര കൃഷി   ചെയ്യുന്നു. അട്ടപ്പാടി തുവര ചെടി 8 -14   അടി വരെ ഉയരത്തിൽ വളരുന്നു. പൂവിനു മഞ്ഞ നിറമാണ്.  പരിപ്പിനു വെള്ള നിറം കൂടുതലാണ്. പഞ്ചക്കാട്  കൊത്തുകാട് എന്നൊക്കെ അറിയപ്പെടുന്ന കൃഷി രീതിയിൽ മഴയെ ആശ്രയിച്ചും ചില മേഖലകളിൽ ജല സേചന സൗകര്യം ഒരുക്കിയും കൃഷി ചെയ്യുന്നു. 

Learn More

Redgram in a bamboo basket

Find out more

Attukomban Amara

Lab lab Beans

അട്ടപ്പാടിയുടെ വടക്ക് കിഴക്കൻ മേഖലയിൽ കണ്ടു വരുന്ന ഒരു പാരമ്പര്യ- തനത്  പയർ   വർഗ വിളയാണ് ആട്ടുകൊമ്പൻ അമര.  ഏപ്രിൽ-മേയ് മാസങ്ങളിൽ കൃഷിയിറക്കുന്ന ഈ അമര പയറിൽ  നവംബർ, ഡിസംബർ മാസങ്ങളിൽ പൂവ് വിരിയുന്നു. പൂവ് പയർ ആകാൻ 60 ദിവസം വരെ എടുക്കുന്നു.   ആടിൻറെ കൊമ്പുകളോട് സാമ്യം ഉള്ള ആകൃതിയിലാണ് ഈ ചെടിയുടെ ബീൻസ് വളരുന്നത്.  വള്ളി ചെടിയായി പടർന്ന് വളരുന്ന ഈ വിളയുടെ തണ്ട്, പൂവ്, ബീൻസ് എന്നിവക്ക് വയലറ്റ് കലർന്ന റോസ് നിറമാണ്.  കറുപ്പും വെളുപ്പും കലർന്ന ഉള്ള പുറന്തോടിനുള്ളിലാണ് പരിപ്പ് സംരക്ഷിക്കപ്പെടുന്നത്. ഒരു വർഷമാണ് ശരാശരി ആയുസ് എന്നിരിക്കിലും  നന്നായി പരിചരിച്ചാൽ  2 ,3 വർഷം  വരെ വിളവ് ലഭിക്കും.

Learn More

Prof Elsy from IPR Cell KAU in her research with her students at Moolakombu ooru, Pudur panchayat

Find out more

Photo Gallery

    • Home
    • About us
    • Terms and Conditions
    • Contact Us
    • Privacy Policy

    Millet Village

    Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581

    milletvillage2017@gmail.com

    Copyright © 2022 Millet Village - All Rights Reserved.

    ചെറുധാന്യങ്ങളുടെ ഗ്രാമം

    This website uses cookies.

    We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

    Accept