This website is under devolopment!

Millet Villlage
Millet Villlage
  • Home
  • About us
  • Hamlets
    • Agali
    • Pudur
    • Sholayur
  • Crops
    • Millets
    • Pulses
    • Oil seeds
    • Super Foods
  • Millets Culinary
    • Ragi - Finger Millet
    • Chama - Little millet
    • Thina - Foxtail Millet
    • Barnyard Milllet
    • Proso Millet
    • Pearl Millet
    • Sorghum - Great Millet
    • Kodo Millet
  • Infras. Development
    • Organic Certification
    • F P O
    • Geographical Indication
    • Procurement
    • Seed Bank
    • Fencing
    • Processing,Value Addition
    • Model Hamlets
    • Training
  • Projects
    • CASADPAT 2020-23
    • Millet Village 2017-20
  • More
    • Home
    • About us
    • Hamlets
      • Agali
      • Pudur
      • Sholayur
    • Crops
      • Millets
      • Pulses
      • Oil seeds
      • Super Foods
    • Millets Culinary
      • Ragi - Finger Millet
      • Chama - Little millet
      • Thina - Foxtail Millet
      • Barnyard Milllet
      • Proso Millet
      • Pearl Millet
      • Sorghum - Great Millet
      • Kodo Millet
    • Infras. Development
      • Organic Certification
      • F P O
      • Geographical Indication
      • Procurement
      • Seed Bank
      • Fencing
      • Processing,Value Addition
      • Model Hamlets
      • Training
    • Projects
      • CASADPAT 2020-23
      • Millet Village 2017-20

  • Home
  • About us
  • Hamlets
  • Crops
  • Millets Culinary
  • Infras. Development
  • Projects

Protection of Crops

Additional Information

  

Most of the Tribal Hamlets and fields are located either in the forest or in the proximity to the forest. The total agricultural production of the Attappady Agro Zone has been reduced to the half due to the attack of wild animals. One of the major problems limiting cultivation in the tribal lands is the lack of fencing to protect the crop from the wild elephants attack. Nowadays attack by wild elephants is more frequent due to scarcity of food inside the forest, uncontrolled increase of certain wild elephants due to wild life protection act and also the drying up of water sources in the deep forest. So to protect the crops from wild animals, two way protection is envisaged; first to provide crop insurance coverage to compensate for crop loss due to wild animal attack and secondly by providing protection by fencing.

Learn More

This is a content preview space you can use to get your audience interested in what you have to say so they can’t wait to learn and read more. Pull out the most interesting detail that appears on the page and write it here.

Find out more

Net-Fencing

നൈലോൺ വല വേലി.

  

പരമ്പരാഗത രീതിയിൽ നൈലോൺ വലയും ലഭ്യമായ മറ്റു വസ്തുക്കളെയും ചേർത്ത് ഉണ്ടാക്കുന്ന വിള സംരക്ഷണ മാർഗ്ഗമാണ് വല കൊണ്ടുള്ള വേലി. നിർമ്മിക്കാൻ ചിലവ് കുറവാണെന്നുള്ളതാണ് ഈ ഇത്തരം വേലികളുടെ ഒരു ഗുണം.  താരതമ്യേന  ചെറുമൃഗങ്ങളിൽ നിന്നും  വളർത്ത് മൃഗങ്ങളിൽ നിന്നും  വിജയകരമായി വിള സംരക്ഷിക്കുന്ന ദുർബ്ബലമായ ഈ വല കൊണ്ടുള്ള വേലി ആനയോ പന്നിയോ മാനോ  നശിപ്പിച്ച്  കൃഷിയിടത്തിൽ കയറി  വിള  നശിപ്പിക്കുന്നു. പുഴയോരങ്ങളിൽ കൃഷി ചെയ്യുന്നവരും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ  പഞ്ചക്കാട് കൃഷി ചെയുന്ന കർഷകരുമാണ് ഈ രീതി പിൻതുടരുന്നത്.

2020 -2021  സാമ്പത്തിക വർഷത്തിൽ RKI- CASADPAT പദ്ധതിയുടെ ഭാഗമായി  17.96 ലക്ഷം രൂപ ചിലവിൽ  151  കർഷകരുടെ  151 ഏക്കർ (60.1) ഹെക്റ്റർ  കൃഷി സ്ഥലം നൈലോൺ വല ഉപയോഗിച്ച് സംരക്ഷിച്ചു.


Learn More

This is a content preview space you can use to get your audience interested in what you have to say so they can’t wait to learn and read more. Pull out the most interesting detail that appears on the page and write it here.

Find out more

Bee Hive Fencing

തേനീച്ച വേലി

വന്യമൃഗങ്ങൾക്കെതിരെ പ്രധാനമായും ആനകൾക്കെതിരെ ഫലപ്രദമാണ് തേനീച്ച കൊണ്ടുള്ള വേലി.  തേനീച്ച വളർത്തുന്നതിന് പ്രേത്യേക പരിശീലനം നൽകിയാണ് തേനീച്ച വേലി സ്ഥാപിക്കുന്നത്.കൃഷിയിടങ്ങൾക്ക് പുറമെ കമ്പികൾ ഉപയോഗിച്ച് വേലി ഉണ്ടാക്കി അതിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കുന്നു. വന്യമൃഗങ്ങൾ ഈ കമ്പികളിൽ തട്ടുമ്പോൾ തേനിച്ചകൾ ഇളകി മൃഗങ്ങളെ ആക്രമിക്കുന്നു. തേനീച്ചയുടെ ചിറകടി മൂലം ഉണ്ടാവുന്ന നേർത്ത  മൂളലുകൾ ആനകളെ അകറ്റുന്നു. ശരിയായി  പരിചരിക്കുമ്പോൾ  കർഷകർക്ക്  വിള സംരക്ഷണത്തോടൊപ്പം  തേൻ എടുത്ത് വിപണനം ചെയ്യുന്നത് വഴി കൂടുതൽ വരുമാനവും ലഭിക്കുന്നു. തേനീച്ച വേലികളിൽ നിന്ന്  ഇത് വരെ 3000 കിലൊ തേൻ  ഉൽപ്പാദിപ്പിയ്ക്കാൻ കഴിഞ്ഞു. കട്ടേക്കാട്, വരഗം പാടി, നീലിക്കുഴി, വല്ലവട്ടി ഊരുകളിൽ  4 കിലോമീറ്ററോളം തേനീച്ച വേലി നിർമ്മിച്ചിട്ടുണ്ട്. 500  കർഷകരുടെ  600  ഏക്കർ കൃഷിയിടത്തിനു സംരക്ഷണം ലഭിക്കുന്നു  കേരള സർക്കാർ സംരംഭമായ   RAIDCO മണ്ണാർക്കാട് മായി സഹകരിച്ചാണ് തേനീച്ച വേലി നിർമ്മിക്കുന്നത്.

Learn More

This is a content preview space you can use to get your audience interested in what you have to say so they can’t wait to learn and read more. Pull out the most interesting detail that appears on the page and write it here.

Find out more

Electrical Fencing

Additional Information

പദ്ധതിയിലെ 5  മാതൃകാ ഊരുകളിൽ കുറുക്കത്തികല്ലു, വീട്ടിയൂർ, സാംബാർകോഡ്, കട്ടേക്കാട്, പരപ്പന്തറ ഊരുകളിൽ   വൈദ്യുത വേലി നിർമ്മിക്കാൻ പ്രാരംഭ നടപടികൾ  സ്വീകരിച്ചിട്ടുണ്ട്.

200  കർഷകരുടെ  300  ഏക്കർ കൃഷിയിടത്തിനു വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാനാവും. 

മികച്ച രീതിയിൽ കൃഷി ചെയ്യുന്നതിന് ലഭിച്ച സമ്മാന തുക കൊണ്ട്   മൂലക്കൊമ്പ് ഊരിലേയും,  പാരമ്പര്യ വിത്തുകൾ സംരക്ഷിക്കുന്നതിന് ലഭിച്ച സമ്മാന തുക കൊണ്ട്  കുറുക്കത്തി ക്കല്ല് ഊരിലെയും കർഷകർ സ്വന്തമായി വൈദ്യുത വേലി നിർമ്മിച്ച് കൃഷി സംരക്ഷിക്കുന്നു.  

Photo Gallery

    • Home
    • About us
    • Terms and Conditions
    • Contact Us
    • Privacy Policy

    Millet Village

    Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581

    milletvillage2017@gmail.com

    Copyright © 2022 Millet Village - All Rights Reserved.

    ചെറുധാന്യങ്ങളുടെ ഗ്രാമം

    This website uses cookies.

    We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

    Accept