പ്രാഥമിക കാർഷിക ഉൽപ്പാദകരായ കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്നങ്ങളുടെ ലാഭവിഹിതം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച സംരംഭമാണ് ATFAM (ATTAPPADY TRBAL FARMERS ASSOCIATION FOR MILLETS) എന്ന FPO. സംസ്ഥാന സർക്കാർ സംരംഭമായ Small Farmers Agri Business Consortium (SFAC) ആണ് എഫ് പി ഓ യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത്. വരഗംപാടി ഊരിലെ കർഷകനായ ശ്രി വി സി രംഗസ്വാമി ആണ് ചെയർമാനായി പ്രവർത്തിക്കുന്നത് .ധാന്യങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യ വർദ്ധനവ്, വിപണനം, ചെറുധാന്യ സംസ്കരണ കേന്ദ്രത്തിൻറെ ദൈന്യം ദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഈ എഫ് പി ഓ ആണ്. ATFAM കമ്പനിയുടെ CEO യെ നിയമിക്കുന്നതും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ചീരക്കടവ് ചെറുധാന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള ജീവനക്കാരെ നിയമിക്കുന്നതും ഈ എഫ് പി ആണ്. ധാന്യങ്ങൾ സംഭരിയ്ക്കാൻ ഒരു ഗോഡൗണും അഗളി യിൽ FPO കീഴിൽ തയ്യാറാകുന്നു.
This is a content preview space you can use to get your audience interested in what you have to say so they can’t wait to learn and read more. Pull out the most interesting detail that appears on the page and write it here.
Millet Village
Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581
Copyright © 2022 Millet Village - All Rights Reserved.
ചെറുധാന്യങ്ങളുടെ ഗ്രാമം
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.